അടുക്കളയിൽ നിന്ന് പിടികൂടിയ മൂർഖൻ പാമ്പ്…(വീഡിയോ)

ഉഗ്ര വിഷമുള്ള നിരവധി പാമ്പുകൾ നമ്മുടെ നാട്ടിൽ ഉണ്ട്. മനുഷ്യ വാസം കുറഞ്ഞ സ്ഥലങ്ങളിലാണ് പാമ്പുകളെ ഏറ്റവും കൂടുതലായി കണ്ടുവരുന്നത്. എന്നാൽ അതെ സമയം ഇര തേടി എത്തുന്ന പല പാമ്പുകളും മനുഷ്യ വാസം ഉള്ള സ്ഥലങ്ങളിലേക്ക് എത്തിച്ചേരുന്നു. ഇവിടെ ഇതാ ഒരു വീടിന്റെ അടുക്കളയിലാണ് മൂർഖൻ പാമ്പ് വന്നിരിക്കുന്നത്.

ഉഗ്ര വിഷമുള്ള മൂർഖൻ.. പാമ്പിനെ കണ്ട വീട്ടുകാർ ഉടൻ തന്നെ പാമ്പു പിടിത്തക്കാരനെ വിളിച്ചതുകൊണ്ട് വലിയ ഒരു ദുരന്തത്തിൽ നിന്നും ഒഴുവാക്കാൻ സാധിച്ചു… പാമ്പു പിടിത്തക്കാരൻ അതി സാഹസികമായി പാമ്പിനെ പിടികൂടുന്നത് കണ്ടുനോക്കു.. വീഡിയോ

English Summary:- There are many poisonous snakes in our country. Snakes are most commonly seen in places where human habitation is low. But at the same time many snakes that come in search of prey reach places where there is human habitation. Here’s a cobra in the kitchen of a house. A poisonous cobra. When the family saw the snake, they immediately called the snake catcher and managed to get rid of a great tragedy… Watch the snake catcher catch the snake in a daring manner…

Leave a Reply

Your email address will not be published. Required fields are marked *