മുടി വെട്ടുക എന്നത് ഏറ്റവും കൂടുതലായി ചെയ്യുന്നത് നമ്മൾ പുരുഷന്മാരാണ്. ഓരോ വ്യക്തികളും അവരുടെ ഇഷ്ടത്തിന് അനുസരിച്ച് വ്യത്യസ്ത മോഡലുകളിൽ ഉള്ള ഡിസൈനിൽ തല മുടി വെട്ടുന്നത് കാണാത്തവരായി ആരും തന്നെ ഇല്ല.
കുട്ടികാലം മുതലേ വ്യത്യസ്തത നിറഞ്ഞ ഹെയർ കാട്ടുകളും, മുടിയിൽ നിറം നൽകുകയും ചെയ്യുന്ന ഒരു സുഹൃത്ത് എങ്കിലും നിങ്ങൾക്ക് ഉണ്ടാകും. ഇവിടെ ഇതാ അത്തരത്തിൽ ഉള്ളവർക്കായി ഇഷ്ട മുല്ല ഡിസൈനിൽ മുടി വെട്ടി കൊടുക്കുന്ന ഒരു വ്യക്തി. പറയുന്ന ഡിസൈനിൽ വെട്ടിത്തരും. ഇവിടെ ഇതാ ഒരു തേളിന്റെ രൂപം കൃത്യമായി മുടിയിൽ സൃഷ്ടിച്ചിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ ഈ കഴിവ് ആരും കാണാതെ പോകല്ലേ… വീഡിയോ
English Summary:- We men are the ones who do the most about haircuts. There is no one who doesn’t see each person cutting their hair in different models according to their liking.You will at least have a friend who has had different hair forests since childhood and gives colour to his hair. Here’s a man who cuts his hair in his favourite mulla design for such people. Cut into the said design. Here’s the shape of a scorpion created exactly in the hair. Don’t let anyone lose sight of his ability.