ഈ നാട്ടിൽ വളർത്തുന്നത് കഴുതപുലികളെയാണ്

നിങ്ങൾ ഹൈനയെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഒരു പട്ടിയെയോ പൂച്ചയെയോ കണ്ടാൽ തന്നെ ഓടുന്ന ആളുകളാണ് നമ്മൾ.എന്നാൽ ഈ നാട്ടിൽ നടക്കുന്നത് വേറെയാണ്. ഹൈനയെ പരിപാലിക്കുന്ന ഒരു ഗ്രാമമുണ്ട്. സാധാരണയായി ആളുകൾ ഒരിക്കലും ഈ മൃഗത്തെ പരിപാലിക്കുന്നില്ല കാരണം അവർ മാംസഭുക്കുകളാണ്. അവരിൽ പലർക്കും അവ ഒരു പേടിസ്വപ്നമാണ്.വളരെ അപകടകാരിയായ ഒരു മൃഗം തന്നെയാണ് ഹൈന.എന്നാൽ നൈജീരിയയുടെ ചില ഭാഗങ്ങളിൽ ആളുകൾ ഹൈനയെ പരിപാലിക്കുന്നു. ഉത്സവങ്ങളിലും മറ്റ് പരിപാടികളിലും അവ പ്രദർശിപ്പിച്ചിട്ടുണ്ട്. ഈ മൃഗങ്ങൾക്ക് ധാരാളം ഔഷധ മൂല്യങ്ങളുണ്ട്.ഹൈനയെ വളർത്തുന്നത് ഇവർക്ക് വിനോദം മാത്രമല്ലാ ഒരു വരുമാന മാർഗം കൂടിയാണ്. പണ്ട് തൊട്ടേ ഇവർ ഇങ്ങനെ ചെയ്യുന്നതാണ്.

ഈ മൃഗങ്ങളും ആളുകളും എങ്ങനെ വളരെ അടുപ്പത്തിലായി എന്നതിന് പിന്നിൽ ഒരു കഥയുണ്ട്.പണ്ട് തൊട്ടേ അവിടുത്തെ ആളുകൾ ഇങ്ങനെ മൃഗങ്ങളെ പരിപാലിച്ചു പോയിരുന്നു.പുരുഷന്മാർ മാത്രമല്ല, കുട്ടികളും ഈ മൃഗങ്ങളെ പരിപാലിക്കുന്നു. ഇവിടെയുള്ള ഹൈനകൾ ആരെയും ഒരു തരത്തിലും വേദനിപ്പിക്കില്ല. കൂടുതൽ അറിയാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *