കനത്ത മഴ പെയ്തപ്പോൾ ഒരു അച്ഛനും കുഞ്ഞും ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു .പെട്ടന്ന് ഉള്ള മഴ ആയത് കൊണ്ട് അവർ റോഡിൽ അകപ്പെട്ടു. ആ മനുഷ്യനെ സഹയിക്കുന്ന ഒരു ജെസിബി കാരന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം.മഴയിൽ കുഞ്ഞുമായി റോഡിൽ അകപ്പെട്ട ആളെ ജെസിബിയുടെ കൈ കൊണ്ട് മഴ തട്ടാതെ രക്ഷിക്കുന്ന ഒരു വീഡിയോയാണ് ഇത്.പെട്ടന്ന് ഉള്ള മഴയിൽ നനഞ്ഞു പോയ ബൈക്കു യാത്രക്കാരായ അച്ഛനെയും കുഞ്ഞിനെയും രക്ഷിക്കുന ഈ വീഡിയോ ഇപ്പോൾ തന്നെ ലക്ഷകണക്കിന് ആളുകൾ കണ്ടു കഴിഞ്ഞു. ഈ വീഡിയോ കണ്ട എല്ലാവരും ഈ ജെസിബി കാരന്റെ പ്രശംസിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ കമെന്റ് ചെയ്തു.
