ഏത് ചെളി പിടിച്ച സിങ്കും എളുപ്പം വൃത്തിയാക്കാം

അടുക്കള ശുചീകരണത്തില്‍ പ്രധാനപ്പെട്ട ഒന്നാണ് കിച്ചന്‍ സിങ്ക് വൃത്തിയാക്കല്‍. ഇതിന് മികച്ച ഒരു ക്ലീനിങ്ങ് ലോഷന്‍ ഉപയോഗിക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. വിപണിയില്‍ ഈ ആവശ്യത്തിനായി അനേകം ഉത്പന്നങ്ങള്‍ ലഭ്യമാണ്. എന്നാല്‍ ഇവയൊന്നും ഉപയോഗിക്കാതെ തന്നെ മറ്റൊരു ലളിതമായ വഴിയിലൂടെ കിച്ചന്‍ സിങ്ക് വൃത്തിയാക്കാം. അതിനുപയോഗിക്കാവുന്ന വസ്തുവാണ് ബേക്കിംഗ് സോഡ.

സിങ്ക് കഴുകാന്‍ ബേക്കിംഗ് സോഡ ഉപയോഗിക്കുന്നത് മികച്ച ഫലം തരുന്നതാണ്. എന്നാല്‍ ബേക്കിംഗ് സോഡ ഉപയോഗിക്കുന്നതിന് മുമ്പ് അല്പം ചില കാര്യങ്ങള്‍ ചെയ്താല്‍ കൂടുതല്‍ ഫലം ലഭിക്കും. കിച്ചന്‍ സിങ്കിന് തിളക്കവും, വൃത്തിയും നല്കുന്നതാണ് ബേക്കിംഗ് സോഡ. ആഴ്ചയിലൊരിക്കല്‍ ബേക്കിംഗ് സോഡ ഉപയോഗിച്ച് വൃത്തിയാക്കിയാല്‍ അടിഞ്ഞ് കൂടിയ അഴുക്കുകള്‍ നീക്കം ചെയ്യാനും, രോഗാണുക്കളെ നശിപ്പിക്കാനുമാകും. സ്റ്റെയിന്‍ലെസ് സ്റ്റീല്‍ കിച്ചന്‍ സിങ്കുകളില്‍ അമോണിയ, ബ്ലിച്ചിംഗ് പൗഡര്‍, മറ്റ് രൂക്ഷമായ വസ്തുക്കള്‍ തുടങ്ങിയവ ഉപയോഗിക്കരുത്. ലോഹങ്ങള്‍ കൊണ്ടുള്ള സ്പോഞ്ച് കൊണ്ട് ഉരക്കുന്നത് സിങ്കില്‍ പോറല്‍ വീഴാനും അവയുടെ ഭംഗി നഷ്ടപ്പെടാനുമിടയാക്കും. ബേക്കിംഗ് സോഡ ഉപയോഗിച്ച് സിങ്ക് വൃത്തിയാക്കുന്നത് കൊണ്ട് പല മെച്ചങ്ങളുമുണ്ട്. വൃത്തിയാക്കല്‍ കാര്യക്ഷമവും എളുപ്പവുമാക്കാന്‍ ഇത് സഹായിക്കും.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Kitchen sink cleaning is an important part of kitchen cleaning. It is important to use a cleaning lotion for this. There are many products available for this purpose in Theni. But without using any of these, you can clean the kitchen sink in another simple way. Baking soda is a useable ingredient.

Baking soda for washing zinc is a good result. But before using baking soda, do a few things to get more results. Baking soda gives the kitchen sink a shine and cleanness. Once a week, baking soda can remove accumulated dirt and destroy germs. Do not use ammonia, bleaching powder, and other harsh materials in stainless steel kitchen sinks. Scrubbing with a metal sponge can cause scratches in the sink and their beauty. Cleaning the sink with baking soda has many advantages. This will help make cleaning efficient and easy.Watch the video to learn more.

Leave a Reply

Your email address will not be published. Required fields are marked *