മറ്റുള്ളവർക്ക് ഉപകാരം ചെയുമ്പോഴേ നമ്മുടെ ജീവിതം പൂര്ണമാവുള്ളു. എന്നാൽ ചില ആളുകളുടെ മനസ് എപ്പോഴും മോഷമായിരിക്കും.ഈ വീഡിയോയിൽ കുറെ ആളുകൾ ഉപയോഗിച്ച ഒരു വഴി ഉപയോഗിക്കാതിരിക്കുക വേണ്ടി കുഴികൾ ഉണ്ടാക്കിയതാണ്.ചില വീട്ടുകാർക്ക് സ്വന്തം വഴി ഉണ്ടാവില്ല അവർ ഉപയോഗിക്കുന്നത് മറ്റുള്ള ആളുകളുടെ സ്ഥലത്തിലൂടെ ഉള്ള വഴിയാണ്.ഈ വീഡിയോയിൽ നമുക്ക് ഒരു മണ്ണ് കൊണ്ടുള്ള വഴി കാണാം.കുറെ വീട്ടുകാർ ഈ വഴി ഉപയോഗിക്കുന്നതാണ്.ഒരു സ്വകാര്യ വ്യക്തിയുടെ പേരിലാണ് ഈ വഴിയുള്ളത്.അയാൾ അയാളുടെ സ്വാർത്ഥതാൽപര്യങ്ങൾക്ക് വേണ്ടി ഈ വഴി നാശകുകയായിരുന്നു.ഇപ്പോൾ ഈ വഴിയിലൂടെ പോയിരുന്ന ആളുകൾക്ക് പോകാൻ വേറെ വഴിയില്ല.
ചിലരുടെ അഹംകാരം കണ്ടാൽ നമുക്ക് പോലും ഇഷ്ടപ്പെടില്ല.മനസാക്ഷി ഇല്ലാത്ത ഒരു മനുഷ്യനെ നമുക്ക് സങ്കൽപ്പിക്കാൻ പോലും പറ്റില്ല. മനസാക്ഷി അവന്റെ വഴികാട്ടിയും ഉപദേഷ്ടാവുമാണ്.ഒരു മനുഷ്യന്റെ മനസാക്ഷിയെ നോക്കിയാണ് നമ്മുടെ പ്രവർത്തനങ്ങളെ വിലയിരുത്തുന്നത്.മനസാക്ഷിയുള്ള ഒരു സമൂഹമാണ് ഏറ്റവും വികസനം കൈവരിച്ചത്.മനസാക്ഷി ഇല്ലാത്ത ഒരാൾ മൃഗത്തെകാളും മോശമാണ്. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.കൂടുതൽ അറിയാൻ വീഡിയോ കാണുക.