ഒരേ സമയം 4 കാറുകൾ തമ്മിൽ കൂട്ടി ഇടിച്ചു.. CCTV ദൃശ്യങ്ങൾ (വീഡിയോ)

ഓരോ ദിവസവും ലക്ഷക്കണിക്കിനെ വാഹങ്ങളാണ് റോഡിൽ ഇറങ്ങുന്നത്. വാഹനം ഓടിക്കുന്നതിൽ അപൂർവം ചിലർ മാത്രമേ കൃത്യമായ നിയമങ്ങൾ പാലിച്ചുകൊണ്ട് വാഹനങ്ങൾ ഓടിക്കുന്നതും ഉള്ളു. ഇവിടെ ഇതാ അമിത വേഗത്തിൽ അശ്രദ്ധയോടെ വാഹനം ഓടിച്ച ഒരു ഡ്രൈവറുടെ തെറ്റ് കൊണ്ട് ഉണ്ടായത് വലിയ ആകടമാണ്.

ഒരേ സമയം 4 വാഹങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു.. അമിത വേഗത്തിൽ വാഹനം ഓടിക്കുന്നവർ ഇത് കാണാതെ പോകരുത്. ചെറിയ തെറ്റ് മതി ചിലപ്പോൾ ജീവൻ തന്നെ നഷ്ടപ്പെട്ടേക്കാം.. വീഡിയോ കണ്ടുനോക്കു.. ഇനി ആർക്കും ഇങ്ങനെ ഒന്നും സംഭവിക്കാതിരിക്കട്ടെ.. വീഡിയോ

English Summary:- Lakhs of vehicles land on the road every day. Only a few people who drive a vehicle also drive vehicles adhering to strict rules. Here’s a big deal caused by the mistake of a driver who was driving at high speed and carelessly.

Four vehicles collided at the same time. Those who drive at high speed should not miss this. A small mistake is enough and sometimes life can be lost. Watch the video. Don’t let anything like this happen to anyone again.

Leave a Reply

Your email address will not be published. Required fields are marked *