തുണിയേക്കാളേറെ പേപ്പറായിരിക്കും ഗ്ലാസ് വൃത്തിയാക്കാന്‍ കൂടുതല്‍ നല്ലത്. പഴയ പത്രങ്ങളും മാസികകളും ടിഷ്യൂപേപ്പറുമെല്ലാം വൃത്തിയാക്കാന്‍ ഉപയോഗിക്കാം. വൃത്തിയാക്കിക്കഴിഞ്ഞാന്‍ ഇവ കളയുകയും ചെയ്യാം.ഗ്ലാസ് പാനല്‍ സാധാരണ തടി കൊണ്ടുള്ളതായിരിക്കും. ഇത് തുണിയുപയോഗിച്ച് വൃത്തിയാക്കുക.ജനല്‍ ഗ്ലാസില്‍ വെള്ളം ഉപയോഗിക്കുന്നതിന് മുന്‍പ് ഇതിലുള്ള പൊടി തുണികൊണ്ടു തട്ടി വൃത്തിയാക്കണം. അതിന് ശേഷമേ വെളളം ഉപയോഗിക്കാവൂ. ഗ്ലാസില്‍ കൂടുതല്‍ അഴുക്കും എണ്ണമയവുമുണ്ടെങ്കില്‍ സോപ്പുവെള്ളത്തില്‍ തുണി മുക്കി തുടക്കുന്നതായിരിക്കും നല്ലത്. ഇത്തരം അഴുക്ക് പേപ്പര്‍ കൊണ്ട് വൃത്തിയാക്കാനാകില്ല.കൂടുതൽ അറിയാൻ വീഡിയോ കാണുക.
