ബാൽക്കണിയിൽ പിടിച്ച് പൊങ്ങാൻ നോക്കുന്ന കുഞ്ഞിനെ സ്നേഹപൂർവ്വം കൈതട്ടി മാറ്റി പിന്തിരിപ്പിക്കുന്ന പൂച്ചക്കുട്ടിയുടെ വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ നിന്ന് കൈയടികൾ ലഭിക്കുന്നത്. സ്നേഹിച്ചാൽ കളങ്കമില്ലാത്ത സ്നേഹിക്കാൻ മനുഷ്യരേക്കാൾ എത്രയോ ഭേദം ആണ് മൃഗങ്ങൾ എന്ന് തോന്നിപ്പോകുന്ന ഈ ദൃശ്യം ഏവരുടെയും മനസ്സ് ഒന്നു നിറയ്ക്കുന്നതാണ്.സ്നേഹിച്ചാൽ കളങ്കമില്ലാത്ത സ്നേഹം തിരികെ നൽകുന്നതിൽ മൃഗങ്ങൾക്ക് ഒരു പ്രത്യേക കഴിവ് തന്നെയാണ്. മനുഷ്യരേക്കാൾ എത്രയോ ഭേദമാണ് മൃഗങ്ങൾ എന്ന് തോന്നിപ്പോകുന്ന നിരവധി ഉദാഹരണങ്ങൾ നമുക്കു മുന്നിലുണ്ട്. ഒരു നേരത്തെ ഭക്ഷണവും സ്നേഹവും നൽകിയാൽ അത് 100 ഇരട്ടിയായി തിരിച്ചു നൽകാൻ മൃഗങ്ങൾക്ക് അറിയാവുന്നതാണ്. ഈ ഒരു സ്നേഹമാണ് നമ്മുടെ വളർത്തുമൃഗങ്ങൾ നമുക്ക് തിരിച്ചു നൽകുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.
