അമ്മമാർക്ക് അവരുടെ മക്കളെ കഴിഞ്ഞേ മറ്റ് എന്തും ഉള്ളു. ഇവിടെ ഇതാ തന്റെ കുഞ്ഞിനെ രക്ഷിക്കാനായി ഈ ‘അമ്മ ചെയ്തത് കണ്ടോ. മനുഷ്യൻ ആയാലും മൃഗം ആയാലും തന്റെ കുഞ്ഞിനെ സംരക്ഷിക്കുക എന്നത് അമ്മയുടെ കടമയാണ്.
സ്വന്തം കുഞ്ഞിനെ ഒരു ‘അമ്മ എത്രത്തോളം സ്നേഹിക്കുന്നുണ്ട് എന്നതിനുള്ള കൃത്യമായ തെളിവാണ് ഈ ദൃശ്യങ്ങൾ. വെള്ളം നിറഞ്ഞ് കിടക്കുന്ന കുഴിയില്ലേക്ക് വീണ ആനയും കുഞ്ഞും, ജീവനും മരണത്തിനും ഇടയിലുള്ള നിമിഷങ്ങൾ. ആന അപകടത്തിൽപെട്ട് കിടക്കുന്നത് കണ്ട നാട്ടുകാരും ഒപ്പം ആനയെ രക്ഷിക്കാനായി കൂടി . പിനീട് സംഭവിച്ചത് കണ്ടുനോക്കു.. വീഡിയോ
English Summary:- Mothers have nothing else to do after their children. Here’s what this ‘mother’ did to save her baby. It is the duty of a mother to protect her child, whether it is a human or an animal. These visuals are perfect proof of how much a ‘mother’ loves her own child. An elephant and a baby who fell into a pit filled with water, moments between life and death. The locals who saw the elephant lying in the accident also gathered to save the elephant. Then look at what happened.