വയർ ചാടുന്നത് മൂലമുണ്ടാകുന്ന സൗന്ദര്യ പ്രശ്നങ്ങൾ മാത്രമല്ല ഇവിടെ വിഷയം. ആരോഗ്യകരമായ പല പ്രശ്നങ്ങൾക്കും ഇത് വഴി വയ്ക്കുന്നു. അടിവയറ്റിൽ കൊഴുപ്പ് അടിഞ്ഞു കൂടിയിട്ടുള്ള വ്യക്തികൾക്ക് ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.ലോകം ഇപ്പോൾ നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ് പോണ്ണതടി. അമിതമായി ഭക്ഷണം കഴിക്കുന്ന കൊണ്ടോ ഹോർമോൺ വ്യവസ്ഥ കൊണ്ടോ നമുക്ക് തടി കൂടാം.ഹോർമോൺ കൊണ്ട് ഉണ്ടാവുന്ന തടി മാറ്റാൻ വളരെ അധികം ബുദ്ധിമുട്ടാണ്.ചിലപ്പോൾ എന്തകിലും അസുഖം ബാധിച്ചോ ഇല്ലങ്കിൽ മരുന്നുകൾ കഴിക്കുന്നത് കൊണ്ടോ ഇങ്ങനെ സംഭവിക്കാം.സ്വാഭാവികമായി തടി വെക്കുന്നത് ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുന്നത് കൊണ്ടാണ്.അമിതമായി ആഹാരം കഴിക്കുമ്പോൾ ശരീരത്തിലെ കൊശുപ്പ് കൂടുകയും വളരെ തടി വെക്കുകയും ചെയ്യുന്നു.എണ്ണ ചേർത്ത ആഹാരങ്ങൾ എണ്ണയിൽ പൊരിച്ച ആഹാരങ്ങൾ എന്നിവ കഴിക്കുന്നത് തടി കൂടാൻ സഹായം ചെയ്യും.
മാത്രമല്ല രക്തത്തിലെ കൊളസ്‌ട്രോൾ നില വർധിക്കുന്നതിനും ഇത് കാരണമാകുന്നു.രാത്രി ഉലുവ ഇട്ടു വച്ച വെള്ള രാവിലെ തിളപ്പിച്ചു കുടിയ്ക്കാം. ഇല്ലെങ്കില്‍ ഈ വെള്ളം കുടിച്ച് ഉലുവ ചവച്ചരച്ചു കഴിയ്ക്കാം. ഇത് തടി കുറയാന്‍ ഏറെ നല്ലതാണെന്നു മാത്രമല്ല, പ്രമേഹ രോഗികള്‍ക്കുള്ള മരുന്നും കൂടിയാണ്.
ശരിയായ ഭക്ഷണരീതിയിലൂടെയും വ്യായാമത്തിലൂടെയും ഇത് പരിഹരിക്കാവുന്നതേയുള്ളൂ. കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കി, പ്രോട്ടീനും നാരുകള്‍ കൂടുതലുമടങ്ങിയ ഭക്ഷണങ്ങളും, ഇലക്കറികള്‍, പച്ചക്കറികള്‍ തുടങ്ങിയവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഒപ്പം കൃത്യമായി വ്യായാമവും ചെയ്യണം.കൂടുതൽ അറിയാൻ വീഡിയോ കാണുക.
https://www.youtube.com/watch?v=K2vLYghBwSA