തലനാരിഴക്ക് പാമ്പുകടിയിൽ നിന്ന് രക്ഷപെട്ടു.. (വീഡിയോ)

പാമ്പുകൾ ഒരുപാട് ഉള്ള നാടാണ് നമ്മുടെ കേരളം. ഓരോ വർഷവും നിരവധിപേരാണ് പാമ്പുകടിയേറ്റ് മരണപ്പെടുന്നത്. വാവ സുരേഷിനെ പോലെ ഉള്ള പാമ്പുപിടിത്തക്കാർ വരുന്നതിന് മുൻപ് പാമ്പുകടിയേറ്റ് മരണപ്പെട്ടിരുന്നവരുടെ എണ്ണത്തേക്കാൾ വളരെ അധികം കുറവ് ഇപ്പോൾ ഉണ്ടായിട്ടുണ്ട്.

ഇന്ന് കേരളത്തിലെ മിക്ക ജില്ലകളിലും പാമ്പുപിടിത്തക്കാർ ഉണ്ട്. ഉഗ്ര വിഷമുള്ള കടിയേറ്റാൽ മരണം ഉറപ്പുള്ള രാജവെമ്പാല മുതൽ നിരവധി അപകടകാരികളായ പാമ്പുകൾ നമ്മുടെ നാട്ടിൽ ഉണ്ട്. ഇവിടെ ഇതാ അപകടകാരിയായ പാമ്പിനെ പിടികൂടാനായി എത്തിയ പാമ്പുപിടിത്തക്കാരനെ സംഭവിച്ചത് കണ്ടോ..! തലനാരിഴക്ക് പാമ്പുകടിയിൽ നിന്നും രക്ഷപെട്ടു.. വീഡിയോ

English Summary:- Our Kerala is a land where there are many snakes. Every year, many people die from snake bites. The number of people who died of snakebite before snake catchers like Vava Suresh arrived has come down considerably now.

Today, there are snake catchers in most of the districts of Kerala. There are many dangerous snakes in our country, ranging from the king cobra, which is sure to die from a venomous bite. Here’s what happened to the snake catcher who came to catch a dangerous snake!

Leave a Reply

Your email address will not be published. Required fields are marked *