സ്വന്തം കൺമുന്നിൽ നമ്മുടെ സഹോദരിമാരും സഹോദരന്മാരും അപകടത്തിൽപ്പെടുന്നത് കണ്ടാലും അതൊന്നും കണ്ടില്ല എന്ന് നടിച്ച് പോകുന്ന കാഴ്ചകൾ ഇപ്പോൾ അനേകമാണ്. ചില നന്മ മനസ്സുകൾ ബാക്കിയുള്ള അതിൻറെ പേരിൽ ആണ് നമ്മുടെ സമൂഹം ഇപ്പോൾ തല ഉയർത്തി പിടിച്ചു നിൽക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ അപകടത്തിൽ പെട്ട ഒരു പെൺകുട്ടിയുടെ വീഡിയോ ആണ് വൈറലായി മാറി കൊണ്ടിരിക്കുന്നത്.
