ബംഗാളി കാണിച്ച അത്ഭുതമല്ല അത് ഈ ചിത്രത്തിന് റെ രഹസ്യം ഇങ്ങനെ

ഇന്റർനെറ്റിൽ നമ്മളെ ചിരിപ്പിക്കുന്ന കുറെ വീഡിയോകൾ നമ്മൾ കണ്ടിട്ടുണ്ട്. ഈ വീഡിയോയിൽ ഒരു വീട് പണിയിൽ പറ്റിയ പള്ളിച്ചയെ കുറിച്ചാണ് പറയുന്നത്.നമുക്ക് ഒരു വീട് പണി നടക്കുന്നത് കാണാൻ സാധിക്കും.ആ വീട്‌ പണിയിൽ ഒരു കോണി പണിത്തതാണ് ഇത്രയും ചിരിക്കാൻ ഉള്ളത്.സാധാരണ ആരും തന്നെ കോണി പടികളുടെ ഇടയിൽ ഒരു വാതിൽ വേകാറില്ല. എന്നാൽ ഇതിൽ നമുക്ക് കോണി പടികളുടെ ഇടയിൽ ഒരു വാതിൽ കാണാൻ പറ്റും.

സോഷ്യൽ മീഡിയയിൽ മുഴുവൻ വൈറലായ ഈ വീഡിയോയിൽ എല്ലാവരും ഇത് പണിത ബംഗാളിയെയാണ് ഇപ്പോൾ കുറ്റം പറയുന്നത്.എന്നാൽ വാസ്തവം ആർക്കും തന്നെ അറിയില്ല .ഇപ്പോൾ ഇന്റർനെറ്റിൽ എല്ലാവരും ബംഗാളിയെ കുറ്റം പറയുമ്പോൾ ഈ വീട്‌ പണിത ആളുകളെ ഏതാണ് ആരും ഒന്നും പറയാതെ എന്നാണ് കുറച്ചു ആളുകൾ ചോദിക്കുന്നത്.ബംഗാളി പണിത്തത് കൊണ്ടാണ് ഈ വീട്‌ ഇങ്ങനെയന്ന് പറയുന്നത് വംശീയ അധിക്ഷേപമാണ് എന്ന് പറയുന്നു.

എന്നാൽ വീട് പണിത്തപ്പോൾ ഉള്ള പ്ലാൻ മാറ്റിയത് കൊണ്ടാവാം ഇങ്ങനെ ഒരു വ്യത്യാസം വന്നതന് ചിലർ പറയുന്നു.വീട് പണിതു കൊണ്ട് ഇരിക്കുമ്പോൾ വാസ്‌തുവിൽ വന്ന മാറ്റങ്ങൾ ആയിരിക്കും ഇങ്ങനെയന്ന് പറയുന്നവരുമുണ്ട്.

English Summary:- We’ve seen a lot of videos on the Internet that make us laugh. This video deals with a church that’s built a house. We can see a house being built. It’s a ladder in the house work that makes you laugh so much. No one usually leaves a door between the stairs. But in this we can see a door between the stairs.

In this video that has gone viral all over social media, everyone is blaming bengali for building it. But no one knows the fact.Now, when everyone blames Bengali on the internet, a few people ask which people who built this house without saying anything.It is said that this house is racial abuse because bengali is built.

Leave a Reply

Your email address will not be published. Required fields are marked *