മലബാർ സിമന്റ്സിൽ ജോലി നേടാൻ അവസരം
വിവിധ ജില്ലകളിൽ ജോലി നേടാം,25000 രൂപ വരെ ശമ്പളത്തിൽ പോസ്റ്റ് പൂർണ്ണമായും വായ്ക്കുക ജോലി നേടുക.
പാലക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന മലബാർ സിമന്റ്സ് ലിമിറ്റഡ് (എം.സി.എൽ.) ഫീൽഡ് ഓഫീസർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. രണ്ടുവർഷമാണ് നിയമനകാലാവധി.
✅️ഫീൽഡ് ഓഫീസർ (മാർക്കറ്റിങ്): തുടക്കത്തിൽ പാലക്കാട്, മലപ്പുറം, തൃശ്ശൂർ, കോട്ടയം പത്തനംതിട്ട, ഇടുക്കി ജില്ലകളിലായിരി ക്കും നിയമനം.ശമ്പളം: 25,000 രൂപ+ഇൻസെന്റീവ്സ്. യോഗ്യത: ബിരുദവും സിമന്റ് മാർക്കറ്റിങ്ങിൽ, കേരള ത്തിൽ അഞ്ചുവർഷത്തെ പ്രവർത്തിപരിചയവും. പ്രായം: 45 വയസ്സ് കവിയരുത്.
✅️ഫീൽഡ് ഓഫീസർ (മാർക്കറ്റിങ്): കോയമ്പത്തൂർ, തിരുപ്പൂർ ജില്ല കളിലായിരിക്കും നിയമനം. ശമ്പളം:25,000 രൂപ+ഇൻസെന്റീവ്സ്. യോഗ്യത: ബിരുദവും സിമന്റ് മാർക്കറ്റിങ്ങിൽ, തമിഴ്നാട്ടിൽ അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും. പ്രായം:45 വയസ്സ് കവിയരുത്.
അപേക്ഷകൾ വെബ്സൈറ്റിൽ (www.malabarcements.co.in)നിന്ന് അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച്, അനുബന്ധരേഖകൾ സഹിതം സമർപ്പിക്കണം.
വിലാസം : Managing Director, Malabar Cements Limited, Walayar Post, Palakkad, Kerala-678624.സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 6.
✅️ഡെപ്യൂട്ടി/അസി. മാനേജർ, ജിയോളജിസ്റ്റ്.
ഡെപ്യൂട്ടി മൈൻസ് മാനേജർ (ഒഴിവ്-1), അസി. മാനേജർ (മൈൻസ്) (ഒഴിവ്-1), ജിയോളജി സ്റ്റ് (ഒഴിവ്-1) എന്നീ തസ്തികകളി 1 ലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. | അവസാന തീയതി ഡിസംബർ 22, www.malabarcements.co.in
♻️ അടുത്ത ജോലി ഒഴിവ്.
കേരള വാട്ടർ അതോറിറ്റി ജലജീ വൻ മിഷൻ പ്രോജക്ടിലേക്ക് പ്രോ ജക്ട് അസോസിയേറ്റ്, അക്കൗണ്ടന്റ് തസ്തികകളിലേക്ക് ദിവസവേതനാ ടിസ്ഥാനത്തിൽ നിയമനം നടത്തു ന്നു. ആകെ 25 ഒഴിവാണുള്ളത്. ഒരുവർഷത്തേക്കാണ് നിയമനം.പിന്നീട് ഒരുവർഷംകൂടി നീട്ടിനൽ കിയേക്കാം.
✅️പ്രോജക്ട് അസോസിയേറ്റ്:
20 ഒഴിവ്. ശമ്പളം: പ്രതിദിനം 1455 രൂപ എന്ന നിരക്കിൽ മാസം പരമാവധി 39,285 രൂപ. യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള സിവിൽ എൻജിനീയറിങ് ബിരുദം. അടിസ്ഥാന കംപ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം. പ്രായം: – 2022 ജനുവരി 01-ന് 35 വയസ്സ് | കവിയരുത്.
✅️അക്കൗണ്ടന്റ്:
5 ഒഴിവ്. ശമ്പളം: 3 പ്രതിദിനം 755 രൂപ എന്ന നിരക്കിൽ മാസം പരമാവധി 20,385 രൂപ യോഗ്യത: അംഗീകൃത സർവക ലാശാലയിൽനിന്നുള്ള കൊമേഴ്സ് – ബിരുദം. അടിസ്ഥാന കംപ്യൂട്ടർ പരി ജ്ഞാനം ഉണ്ടായിരിക്കണം. പ്രായം: : 2022 ജനുവരി 01-ന് 35 വയസ്സ് 5 കവിയരുത്.
വാട്ടർ അതോറിറ്റിയുടെ www.kwa.kerala.gov.in വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം. ബയോഡേറ്റ – യും യോഗ്യതാ സർട്ടിഫിക്കറ്റുകളും അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. തിരഞ്ഞെടുപ്പിന്റെ ഭാഗമായി എഴുത്തുപരീക്ഷയും അഭിമുഖവും ഉണ്ടായിരിക്കും. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 23.