മുഖക്കുരു രൂപപ്പെടുന്നതിന് നിരവധി കാരണങ്ങളുണ്ട്. സാധാരണയായി ഹോർമോൺ മാറ്റങ്ങൾ, മെഡിക്കൽ കാരണങ്ങൾ, ജീവിതശൈലി ഘടകങ്ങൾ എന്നിവയെല്ലാം ആശ്രയിച്ച് ഇത് ഉണ്ടാകാറ് പതിവാണ്.ചില മരുന്നുകളുടെ ഉപയോഗം നിങ്ങളുടെ ചർമത്തിൽ മാറ്റങ്ങളും പ്രതികരണങ്ങളും ഉണ്ടാക്കുകയും മുഖക്കുരു രൂപപ്പെടുകയും ചെയ്യും ചർമ്മത്തിന് അനുയോജ്യമല്ലാത്ത വസ്തുക്കളും മേക്കപ്പ് ഉൽപ്പന്നങ്ങളും മുഖക്കുരുവിന് കാരണമാകും.എളുപ്പവഴികൾ.രാത്രിയിൽ ഉറങ്ങാൻ പോകുന്നതിനു മുൻപ് നാരങ്ങാനീര് പഞ്ഞിയിൽ മുക്കി മുഖക്കുരു ഉള്ള ഭാഗത്തു പുരട്ടുക. പീറ്റേന്ന് രാവിലെ എഴുന്നേറ്റ് ചെറു ചൂടുവെള്ളത്തിൽ മുഖം കഴുകാം. നാരങ്ങാനീരിനൊപ്പം അൽപം കറുവാപ്പട്ടയുടെ പൊടി ചേർത്തും മുഖക്കുരുവിൽ പുരട്ടാം.
മുഖക്കുരു പെട്ടെന്ന് ചുരുങ്ങും.ഐസ് ഒരു വൃത്തിയുള്ള തുണിയിൽ പൊതിഞ്ഞ് മുഖക്കുരുവുള്ള ഭാഗത്തു വയ്ക്കുക. ഇത് ഇവിേടക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുകയും ചർമത്തിലടിഞ്ഞ അഴുക്കും എണ്ണയും നീങ്ങി മുഖക്കുരു പെട്ടെന്ന് ചുരുങ്ങാൻ സഹായിക്കകയും ചെയ്യുന്നു. രണ്ടു മൂന്നു തവണ ഇതാവർത്തിക്കുക. മുഖക്കുരുവിനു പെട്ടെന്ന് ശമനമുണ്ടാകും.ഒരു വെളുത്തുള്ളി അല്ലി രണ്ടായി മുറിച്ച ശേഷം അതുപയോഗിച്ച് മുഖക്കുരു ഉള്ള ഭാഗത്ത് ഉരസുക. 5 മിനിറ്റിനു ശേഷം ചെറുചൂടുവെള്ളത്തിൽ മുഖം കഴുകാം. ദിവസത്തിൽ എത്ര തവണ വേണമെങ്കിലും ഇതാവർത്തിക്കാം.
പതിവായി വിയർപ്പ് തുടച്ചുമാറ്റാതിരിക്കുക, ദിവസാവസാനം മേക്കപ്പ് നീക്കം ചെയ്യാതിരിക്കുക, തുടങ്ങിയ തരത്തിലുള്ള ശുചിത്വ രീതികൾ പാലിക്കാതിരിക്കുന്നതുവഴി മുഖക്കുരു സാധ്യതകൾ വർദ്ധിക്കുന്നു.നിങ്ങളുടെ ശരീരം പ്രായപൂർത്തി, ഗർഭധാരണം തുടങ്ങിയ ഘട്ടങ്ങളിലൂടെ കടന്നു പോകുമ്പോൾ ഉണ്ടാവുന്ന ഹോർമോൺ വ്യതിയാനങ്ങൾ ഇതിൻറെ സാധ്യതകളെ വർദ്ധിപ്പിക്കും.ശുദ്ധീകരിച്ച പഞ്ചസാര, ഉപ്പ്, കാർബോഹൈഡ്രേറ്റ്, തുടങ്ങിയ ഉയർന്ന ഉള്ളടക്കമുള്ള ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് മുഖക്കുരുവിന് കാരണമായേക്കാം.എണ്ണമയം അധികം അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുന്നതുവഴി.
There are many reasons for acne. It is usually caused by hormonal changes, medical reasons and lifestyle factors. The use of certain medicines can cause changes and reactions to your skin and cause acne. Unsuitable skin contents and makeup products can cause acne. Easy ways to dip lemon juice in cotton before going to bed. Wake up early in the morning and wash your face with warm water. You can also add a little cinnamon powder to your acne.
Acne will shrink quickly. Wrap the ice in a clean cloth and place it on the acne area. It increases the blood flow and helps to reduce acne quickly by removing dirt and oil from the skin. Repeat it two or three times. Cut a garlic clove into two and use it to smear the acne area. After 5 minutes, wash your face with lukewarm water. You can repeat it as many times a day as you want.
Avoiding regular sweat wipes, not removing makeup at the end of the day, etc. increases the risk of acne by not following hormonal changes during your body’s puberty and pregnancy. High-content foods like purified sugar, salt, carbohydrates, etc. can cause acne.