വീമാനത്തേക്കാൾ വിമാനം ഏതെന്ന് ചോദിച്ചുകഴിഞ്ഞാൽ നീളത്തിന്റെ കാര്യത്തിൽ മാത്രമേ നമുക്ക് ട്രെയിനിനെ വിശേഷിക്കുക്കാൻ പറ്റുള്ളൂ. റോഡിലൂടെ ഓടുന്ന ഒട്ടു മിക്ക്യ വാഹനങ്ങളും പൊതുവെ വിമാനത്തിന്റെ വലുപ്പത്തിന്റെ അടുത്ത് പോലും എത്താറില്ല. എന്നാൽ ഇവിടെ വീമത്തേക്കാൾ ഇരട്ടി വലുപ്പം ഉള്ള ഒരു വാഹനം നിര്മിച്ചെടുത്തിരിക്കുകയാണ് ഒരാൾ. വലിയ വാഹനം എന്ന് പറയുമ്പോൾ അതിന്റെ ഒരു ടയർ എന്ന് പറയുന്നത് തന്നെ മനുഷ്യനെക്കാളും ഇരട്ടി വലുപ്പത്തിൽ ആണ് നിർമിച്ചിരിക്കുന്നത്. വാഹനങ്ങളുടെ കാര്യം എടുക്കുമ്പോൾ ഇന്ന് ഈ ലോകത്തിൽ നിർമിച്ച വാഹനങ്ങൾ എല്ലാം വളരെയധികം മനുഷ്യന്റെ കർമ്മ ബുദ്ധിയെ ആശ്രയിച്ചിട്ടുള്ളതാണ്.
ചക്രങ്ങളുടെ കണ്ടുപിടുത്തം ആണ് ആദ്യത്തെ വാഹനത്തിലേക്ക് ഇന്ന് നമ്മുടെ ലോകത്തെ നയിച്ചത് എന്ന് പറയാം. അവിടുന്ന് മുതൽ ഇന്ന് വരെ നമ്മളെ എല്ലാം ഞെട്ടിച്ചുകൊണ്ടായിരുന്നു ഓരോ വാഹനങ്ങൾ നിർമിക്കുന്നതും വിപണിയുടെ നിറത്തിൽ ഇറക്കുന്നതും എല്ലാം. പലതരത്തിലുള്ള വ്യവസായിക ആവശ്യങ്ങൾക്ക് മാത്രമാണ് മുന്നേ സൂചിപ്പിച്ചതുപോലെ വലിയ വാഹനങ്ങൾ പൊതുവെ ഉപയോഗിച്ച് വരാറുള്ളത്. എന്നാൽ അതിന്റെ ഒക്കെ വലുപ്പം നമുക്ക് ഊഹിക്കാവുന്നതേ ഉള്ളു. എന്നാൽ നമ്മളെ ഊഹങ്ങളെ എല്ലാം കട്ടിൽ പറത്തിക്കൊണ്ട് വീമാനത്തേക്കാൾ വലുപ്പമുള്ള ഒരു വാഹനം നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാൻ സാധിക്കുന്നതാണ്. അതിനായി വീഡിയോ കണ്ടുനോക്കൂ.