ശരീരത്തെക്കാൾ വലിയ ട്യൂമർ ബാധിച്ച് നായ.. കരൾ അലിയിക്കുന്ന കാഴ്ച്ച..

വളർത്തുമൃഗങ്ങളെ ഒരുപാട് ഇഷ്ടമുള്ളവരാണ് നമ്മൾ മലയാളികൾ. എന്നാൽ അതെ സമയം ആരോഗ്യപരമായി എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഈ മൃഗങ്ങൾക്ക് ഉണ്ടായാൽ പലരും തെരുവിൽ അവയെ ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്. അത്തരത്തിൽ ഉപേക്ഷിക്കപ്പെട്ട ഒരു നായയാണ് ഇത്.

തന്റെ ശരീരത്തെക്കാൾ വലിപ്പമുള്ള ട്യൂമർ വന്നതോടെ യജമാനന് പോലും വേണ്ടാതായി. പേടി തോന്നുന്ന രീതിയിലാണ് ഈ നായകുട്ടിയുടെ രൂപം.. നമ്മൾ മനുഷ്യരെ പോലെ തന്നെ ഒരു ജീവൻ അല്ലെ ഇത്.. അതിനെ രക്ഷിക്കേണ്ടത് നമ്മുടെ ചുമതലയല്ലേ.. മൂന്ന് മണിക്കൂറോളം നീണ്ടും നിന്ന ശസ്ത്രക്രിയക്ക് ശേഷം നായക്കുട്ടി തിരികെ എത്തി.. ഒരുപാട് പ്രാർഥകളുടെ ഫലമായി ജീവൻ തിരിച്ചുകിട്ടി.. എന്നാൽ പിനീട് സംഭവിച്ചത് കണ്ടോ.. വീഡിയോ

English Summary:- We Malayalees are very fond of pets. But at the same time, if these animals have any health problems, many people leave them on the street. It’s such an abandoned dog. With a tumor larger than his body, even his master didn’t want to. The look of this puppy is frightening. It’s life just like we humans, isn’t it? Isn’t it our duty to save it? After a three-hour-long surgery, the puppy returned. As a result of a lot of prayers, life was restored. But you see what happened next.

Leave a Reply

Your email address will not be published. Required fields are marked *