ചാകര എന്നത് നമ്മൾ വാർത്തകളിലൂടെ പാല്പോഴും കേട്ടിട്ടുള്ള ഒന്നാണ്. ഒരുപാട് മൽസ്യം ലഭിക്കുന്ന ഒരു സമയം. പാല്പോഴും അത്തരം സമയങ്ങളിൽ മൽസ്യത്തിന് വില തീരെ കുറവാകാറാണ് പതിവ്.
സാധാരണയിലും കൂടുതലായി ഒരുപാട് മൽസ്യം ലഭിക്കുന്ന ഒരു സാഹചര്യം. എന്നാൽ ഇവിടെ ഇതാ അത്തരം ഒരു കാഴ്ചയാണ് ഉള്ളത്.ഏഴ് പേര് ഒരുമിച്ച് ശ്രമിച്ചിട്ടും പൊക്കാൻ സാധിക്കാത്ത അത്രയും ഭാരത്തിൽ മൽസ്യം. കൊഞ്ഞാണ് ഏറ്റവും കൂടുതൽ ഉള്ളത്. കൃഷി ചെയ്യുന്ന സ്ഥലത്ത് നിന്നും പിടികൂടിയ കാഴ്ചയാണ് ഇപ്പോൾ യൂട്യൂബിൽ തരംഗമായി മാറിയിരിക്കുന്നത്. വീഡിയോ കണ്ടുനോക്കു.. അത്ഭുതപെട്ടുപോകും..
English Summary:- Chakara is something we’ve always heard through the news. A time when you get a lot of calcium. Even at such times, it is customary for calcium to be cheaper.A situation where you get a lot more calcium than usual. But here’s one such sight, so heavy that seven people tried together but couldn’t lift it.