നയൻതാരയുടെ ആദ്യ ഭർത്താവ് ആയിരുന്നെങ്കിൽ മമ്മൂട്ടിക്കൊപ്പം കട്ടയ്ക്ക് നിൽക്കാമായിരുന്നു

2015 ൽ മമ്മൂട്ടിയെ നായകനാക്കി സിദ്ധിഖ് സംവിധാനം ചെയ്ത ഹിറ്റ് സിനിമയാണ് ഭാസ്കർ ദി റാസ്കൽ . ചിത്രത്തിത്തിൽ നായികയായി എത്തിയിരുന്നത് തെന്നിധ്യൻ ലേഡി സൂപ്പർസ്റ്റാർ നയൻ‌താര ആയിരുന്നു . എന്നാൽ സിനിമയുടെ കഥ ആദ്യം തീരുമാനിച്ചത് ഇപ്പോൾ സിനിമയിൽ ഉള്ള പോലെ അല്ലെന്നും സിനിമയിൽ നയൻതാരയുടെ ഭർത്താവായി തീരുമാനിച്ചിരുന്നത് ജയറാമിനെ ആയിരുന്നു എന്നാണ് സംവിധായൻ സിദ്ധിഖ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത് .

 

 

എന്തോ കാരണത്താൽ ഭാര്യാഭർത്താക്കരായ ജയറാമും നയൻതാരയും വേർ പിരിയുന്നു . കൂടാതെ നയതാര സിംഗിൾ മദർ ആയി ജീവിക്കുന്നു ഇതിനിടയിൽ മമ്മൂട്ടി നയൻതാരയുടെ ജീവിതത്തിൽ വരുന്നു , കൂടാതെ വർഷങ്ങൾക്ക് ശേഷം ജയറാം തെറ്റുകൾ തിരുത്താനായി തിരിച്ചു വരുന്നു , ഒടുവിൽ നയൻ‌താര ആരെ ജീവിതത്തിലേക്ക് തിരഞ്ഞെടുക്കണം എന്നിങ്ങനെ ആയിരുന്നു കഥ തീരുമാനിച്ചിരുന്നത് . ഈ കഥ മമ്മൂട്ടിക്ക് ഇഷ്ടപ്പെടുകയും എന്നാൽ ജയറാം വേണ്ടെന്ന് വക്കുകയുമാണ് ചെയ്തത്. അതിനാലാണ് സിനിമയുടെ തിരക്കഥ മാറ്റുകയും ഇപ്പോൾ ഉള്ള കഥയുമായി ചിത്രീകരിച്ചതെന്ന് സംവിധായൻ സിദ്ധിഖ് പറയുന്നു . ഒരുപക്ഷേ ജയറാം ok പറയുകയും സിനിമയുടെ ആദ്യ കഥ പോലെ ചിത്രരകരിക്കുയും ചെയ്തിരുന്നെങ്കിൽ ജയറാമിന്റെ കരിയറിലെ മികച്ച കഥാപാത്രവും കൂടാതെ ഭാസ്കർ ദി റാസ്കൽ എന്ന സിനിമ അന്നത്തെക്കാൾ വൻ വിജയമായേനെ .https://youtu.be/eOsaHwizpmk

Leave a Reply

Your email address will not be published. Required fields are marked *