പരിഹാസവും വേദനയും സങ്കടവും ഇല്ലാത്ത ലോകത്തേക്ക് അവൻ യാത്രയായി . മുഖത്തിന്റെ പാതി വശത്തുമുള്ള നിന്നിലും മുഴുവനായി മറുകും പൽ രോഗാവസ്ഥകളുമായി ജീവിതത്തോട് പോരാടിയ ഇരുപത്തിയഞ്ചു കാരനായിരുന്നു പ്രഭുലാൽ പ്രസന്ന . തന്റെ മുഖത്തെ മറുക് മൂലം തന്നെ ആളുകൾക്കിടയിൽ ശ്രദ്ധേയനായിരുന്നു പ്രഭുലാൽ പ്രസന്ന .
തന്റെ കുറവുകളോടും മറ്റുള്ളവരുടെ പരിഹാസങ്ങളോടും പൊരുതി കുറവുകളെ കഴിവുകളായി കണ്ട് ഓരോ മലയാളികൾക്കും പ്രചോദനമായ ഒരു ചെറുപ്പക്കാരനായിരുന്നു പ്രഭുലാൽ . ആലപ്പുഴ ജില്ലയിൽ പ്രസന്നയുടെയും ബിന്ദുവിന്റേയും മകനാണ് പ്രഭുലാൽ പ്രസന്ന . എന്നാൽ വലതു തോളിൽ കണ്ട ഒരു മുഴ പൊട്ടി അസഹീനമായ വേദന മൂലം ഹോസ്പിറ്റലിൽ ആയിരുന്ന പ്രഭുലാലിനു അത് അപൂർവമായി കാണപ്പെടുന്ന കാൻസർ രോഗമാണെന്ന് തെളിയുകയായിരുന്നു . എന്നാൽ തന്നെ രോഗത്തിന് പിടി കൊടുക്കാതെ ജീവിതത്തിലേക്കുള്ള തിരുച്ചു വരവിനായി പൊരുതുമ്പോൾ വിധി പ്രഭുലാലിനെ മരണമായി കൊണ്ട് പോയിരുന്നു . തന്നെ തളർത്തിയ ജീവിതത്തോട് ഇത്രയും പൊരുതിയ ഒരു ചെറുപ്പക്കാരൻ വേറെ ഉണ്ടാകില്ല . തന്റെ ജീവിതം തന്നെ തോൽപ്പിക്കുകയാണെന്നു കരുതി നടക്കുന്ന ഒരു യുവാക്കൾക്കും പ്രചോദമാണ് പ്രഭുലാൽ പ്രസന്ന . കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം .https://youtu.be/ESeuIovsaDw