മഞ്ജു കശ്യപ എന്ന യുവാവ് സോഷ്യൽ മീഡിയൽ കുറിച്ചിട്ട പോസ്റ്റ് ആണ് ഇപ്പോൾ വൈറൽ ആയി മാറിയിരിക്കുകയാണ് . എന്തെന്നാൽ ഒരിക്കൽ താൻ ലഡാക്കിലേക്ക് ബൈക്ക് റൈഡ് ചെയ്തു പോകുമ്പോൾ തന്റെ ബൈക്ക് പഞ്ചറായിയെന്നും താൻ സഹായത്തിനു ആരെങ്കിലും കിട്ടുമോന്നു നോക്കുമ്പോൾ ആയിരുന്നു തന്റെ സ്വപ്ന ബൈക്ക് ആയ bmw 12350 gsi അത് വഴി വരുന്നതും തന്റെ അടുത്ത നിൽക്കുകയും ചെയ്തത് .
താൻ അപ്പോൾ തന്നെ എയർ കംപ്രസർ ഇണ്ടോന്ന് ചോദിച്ചു . എന്നാൽ തന്റെ കയ്യിൽ ഇല്ലന്നും പിന്നിൽ വരുന്ന കാറിൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു . കൂടാതെ കാർ വരുകയും ചെയ്തു . അതിനിടയിൽ അദ്ദേഹം എന്നോട് പേരും കാര്യങ്ങളും ചോദിച്ചറിയുകയും ഹെൽമെറ്റ് ഊരി എന്റെ പേര് അജിത് എന്നും പറയുകയായിരുന്നു . ഇഹ് കണ്ട ഉടൻ ഞാൻ ഞെട്ടി പോകുകയായിരുന്നു .
സൗത്ത് ഇന്ത്യൻ സൂപ്പർസ്റ്റാർ അജിത് കുമാർ ആയിരുന്നു അദ്ദേഹം . നമ്മുടെ സ്വന്തം തല . കൂടാതെ ഒരു മണിക്കൂർ അദ്ദേഹം എന്റെ കൂടെ ഉണ്ടായിരുന്നെന്നും ബൈക്കിന്റെ ടയർ നാട്ടുവാൻ ഷായിച്ചെന്നും മഞ്ജു കൂട്ടി ചേർക്കുന്നു . മാത്രമല്ല ന്റെ കൂടെ ഒരു ചായ കുടിക്കാമോ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം വാണെന്നും മഞ്ജു പറയുന്നു.https://youtu.be/eV3H0SVFrsQ